"ന​ട​യ​ടി’ മ​തി​യാ​യി! , വി​യ്യൂ​ർ ജ​യി​ലി​ലേ​ക്കി​ല്ലെ​ന്നു സ്വ​പ്ന, കാ​ക്ക​നാ​ട് ജ​യി​ലി​ലാ​ക്കി

12:26 AM Sep 26, 2020 | Deepika.com
തൃ​​​ശൂ​​​ർ: ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന​​​യ്ക്കു വി​​​യ്യൂ​​​ർ ജ​​​യി​​​ൽ പേ​​​ടി​​​സ്വ​​​പ്നം. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം എ​​​ൻ​​​ഐ​​​എ ചോ​​​ദ്യംചെ​​​യ്യാ​​​നാ​​​യി വി​​​യ്യൂ​​​രി​​​ൽ​​​നി​​​ന്നു കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വീ​​​ണ്ടും കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് ത​​​ന്നെ വി​​​യ്യൂ​​​ർ ജ​​​യി​​​ലി​​​ലേ​​​ക്കു വി​​​ടാ​​​തെ കാ​​​ക്ക​​​നാ​​​ട്ടെ ജ​​​യി​​​ലി​​​ലേ​​​ക്കു വി​​​ട​​​ണ​​​മെ​​​ന്ന് അ​​​പേ​​​ക്ഷി​​​ച്ച​​​ത്. വി​​​യ്യൂ​​​ർ ജ​​​യി​​​ലി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ല​​​ഭി​​​ച്ച "ന​​​ട​​​യ​​​ടി’യു​​​ടെ പേ​​​ടി​​​യാ​​​ണ് ത​​​ന്നെ വീ​​​ണ്ടും വി​​​യ്യൂ​​​രി​​​ലേ​​​ക്ക് വി​​​ട​​​രു​​​തെ​​​ന്ന് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്നു.

വി​​​യ്യൂ​​​ർ ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു ര​​​ണ്ടു ത​​​വ​​​ണ നെ​​​ഞ്ചു​​​വേ​​​ദ​​​ന​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ അ​​​ഡ്മി​​​റ്റ് ചെ​​​യ്തി​​​രു​​​ന്നു. ജ​​​യി​​​ലി​​​ൽ സ​​​ഹ​​​ത​​​ട​​​വു​​​കാ​​​രി​​​യു​​​ടെ മ​​​ർ​​​ദ​​​ന​​​ത്തെ​​​ത്തുട​​​ർ​​​ന്നാ​​​ണ് വേ​​​ദ​​​ന​​​യു​​​ണ്ടാ​​​യ​​​തെ​​​ന്നാ​​​ണ് ജ​​​യി​​​ലി​​​ലെ അ​​​ട​​​ക്കം​​​പ​​​റ​​​ച്ചി​​​ൽ. സ്വ​​​പ്ന​​​യ്ക്കു വേ​​​ണ്ട​​​തു കി​​​ട്ടി​​​യെ​​​ന്നും ഇ​​​ട​​​യ്ക്കി​​​ട​​​യ്ക്കു കി​​​ട്ടു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​വി​​​ടെ പ​​​ര​​​സ്യ​​​മാ​​​യ ര​​​ഹ​​​സ്യ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു മ​​​ർ​​​ദ​​​ന​​​മു​​​ണ്ടാ​​​യ​​​താ​​​യി ജ​​​യി​​​ൽ​​​ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നി​​​ല്ല.

നെ​​​ഞ്ചു​​​വേ​​​ദ​​​ന​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ കൊ​​​ണ്ടു​​​പോ​​​യ​​​പ്പോ​​​ഴും കാ​​​ര്യ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു മ​​​ട​​​ക്കി​​​യി​​​രു​​​ന്നു. ര​​​ണ്ടാം​​​ ത​​​വ​​​ണ​​​യും കൊ​​​ണ്ടു​​​പോ​​​യ​​​പ്പോ​​​ൾ മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് കൂ​​​ടി പ്ര​​​ശ്ന​​​മൊ​​​ന്നു​​​മി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ന്നാ​​​ൽ, ജ​​​യി​​​ലി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ൻ താ​​ത്​​​പ​​​ര്യം കാ​​​ണി​​​ക്കാ​​​തെ വേ​​​ദ​​​ന​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ് വീ​​​ണ്ടും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ കി​​​ട​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​ണ് ഡോ​​​ക്ട​​​ർ​​​മാ​​​ർ ആ​​​ൻ​​​ജി​​​യോ​​​ഗ്രാം ചെ​​​യ്യാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​ത്. അ​​​തോ​​​ടെ ആ​​​ൻ​​​ജി​​​യോ​​​ഗ്രാം ന​​​ട​​​ത്തേ​​​ണ്ട എ​​​ന്നു​​​പ​​​റ​​​ഞ്ഞു ജ​​​യി​​​ലി​​​ലേ​​​ക്കു​​​ത​​​ന്നെ മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​നി​​​ക്കു മ​​​ർ​​​ദ​​​ന​​​മേ​​​റ്റ കാ​​​ര്യം പു​​​റ​​​ത്തു​​​പ​​​റ​​​യാ​​​ൻ സ്വ​​​പ്ന ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. കോ​​​ട​​​തി​​​യി​​​ൽ വി​​​യ്യൂ​​​ർ ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റ​​​രു​​​തെ​​​ന്ന അ​​​പേ​​​ക്ഷ​​​ മാ​​​ത്രം ന​​​ൽ​​​കി മ​​​റ്റു കാ​​​ര്യ​​​ങ്ങ​​​ൾ ര​​​ഹ​​​സ്യ​​​മാ​​​ക്കി വ​​​യ്ക്കു​​​ക​​​യായിരുന്നു. കോ​​​ട​​​തി കാ​​​ര്യം മ​​​ന​​​സി​​​ലാ​​​ക്കി​​​യതോടെ യാ​​​ണ് കാ​​​ക്ക​​​നാ​​​ട് ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റ​​​ണ​​​മെ​​​ന്ന അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന.