പു​തു​ശേ​രി​യു​ടേ​ത് ഇ​ര​ട്ട​ത്താ​പ്പ്: സ്റ്റീ​ഫ​ൻ ജോ​ർ​ജ്

01:10 AM Sep 25, 2020 | Deepika.com
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എം പാർട്ടി തീ​​രു​​മാ​​നി​​ച്ചി​​ട്ടി​​ല്ലാ​​ത്ത മു​​ന്ന​​ണി​​പ്ര​​വേ​​ശ​​ന​​ത്തി​​ന്‍റെ പേ​​ര് പ​​റ​​ഞ്ഞു പാ​​ർ​​ട്ടി​​വി​​ട്ട ജോ​​സ​​ഫ് എം. ​​പു​​തു​​ശേ​​രി​​യു​​ടെ വാ​​ദ​​ങ്ങ​​ൾ രാ​​ഷ്ട്രീ​​യ ഭാ​​ഗ്യാ​​ന്വേ​​ഷി​​ക​​ളു​​ടെ പ​​തി​​വു ന്യാ​​യം മാ​​ത്ര​​മാ​​ണെ​​ന്ന് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്. കെ.​​എം. മാ​​ണി​​യു​​ടെ രാ​​ഷ്ട്രീ​​യം സം​​ര​​ക്ഷി​​ക്കാ​​ൻ പി.​​ജെ. ജോ​​സ​​ഫി​​ന് ഒ​​പ്പം ചേ​​രു​​ന്നെ​​ന്ന ഇ​​ര​​ട്ട​​ത്താ​​പ്പ് സ്വീ​​ക​​രി​​ച്ച പു​​തു​​ശേ​​രി​​യു​​ടെ യ​​ഥാ​​ർ​​ഥ ല​​ക്ഷ്യം സീ​​റ്റ് മോ​​ഹം മാ​​ത്ര​​മാ​​ണെ​​ന്നും സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ് പ​​റ​​ഞ്ഞു.