പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ൻ​​​ട്ര​​​ൻ​​​സ്, നീ​​​റ്റ് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​നം

12:18 AM Sep 25, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2020 മാ​​​ർ​​​ച്ചി​​​ലെ പ്ല​​​സ്ടു സ​​​യ​​​ൻ​​​സ്, ക​​​ണ​​​ക്ക് വി​​​ഷ​​​യ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് നാ​​​ല് വി​​​ഷ​​​യ​​​ത്തി​​​നെ​​​ങ്കി​​​ലും ബി ​​​ഗ്രേ​​​ഡി​​​ൽ കു​​​റ​​​യാ​​​തെ വി​​​ജ​​​യി​​​ച്ച പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 2021 ലെ ​​​നീ​​​റ്റ്, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

നെ​​​ടു​​​മ​​​ങ്ങാ​​​ട്, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, ഇ​​​ടു​​​ക്കി, അ​​​ട്ട​​​പ്പാ​​​ടി, ക​​​ണ്ണൂ​​​ർ, നി​​​ല​​​മ്പൂ​​​ർ, ക​​​ൽ​​​പ്പ​​​റ്റ എ​​​ന്നീ പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും പു​​​ന​​​ലൂ​​​ർ, റാ​​​ന്നി, അ​​​ടി​​​മാ​​​ലി, മൂ​​​വാ​​​റ്റു​​​പു​​​ഴ, ചാ​​​ല​​​ക്കു​​​ടി, പാ​​​ല​​​ക്കാ​​​ട്, സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി, മാ​​​ന​​​ന്ത​​​വാ​​​ടി, കാ​​​സ​​​ർ​​​ഗോ​​​ഡ്, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ ട്രൈ​​​ബ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും 30ന് ​​​അ​​​ഞ്ചി​​​നു മു​​​മ്പ് അപേക്ഷിക്ക​​​ണം. പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ലാ​​​പ്ടോ​​​പ്പ്/ സ്മാ​​​ർ​​​ട് ഫോ​​​ൺ/ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഫോ​​​ൺ: 0471 2304594, 2303229.