അപാകതകൾ പരിഹരിക്കാൻ അവസരം
12:18 AM Sep 25, 2020 | Deepika.com
തിരുവനന്തപുരം: കേരള എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ പരിഹരിക്കുന്നതിനും 28ന് ഉച്ചയ്ക്ക് 12വരെ സമയം ലഭ്യമാണ്. ഫോണ്‍: 0471-2525300.