വനിതാ കമ്മീഷന് പുതിയ നമ്പർ
12:18 AM Sep 25, 2020 | Deepika.com
തിരുവനന്തപുരം: വനിതാ കമ്മീഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങൾക്ക് പുതിയ നമ്പർ നിലവിൽവന്നു. 9188380783 എന്ന മൊബൈൽ നമ്പറിൽ രാവിലെ പത്തു മുതൽ അഞ്ച് വരെ വിവരങ്ങൾ അറിയാം. നിലവിലുള്ള 0471 2307589, 2302590 നമ്പരുകളിലും ബന്ധപ്പെടാം.