നാ​​​ട്ടി​​​ൽ ന​​​ല്ല​​​തെ​​​ന്തു ന​​​ട​​​ന്നാ​​​ലും എ​​​തി​​​ർ​​​ക്കും: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ​​​തി​​​രേ മു​​​ഖ്യ​​​മ​​​ന്ത്രി

11:56 PM Sep 23, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ട്ടി​​​ൽ ന​​​ല്ല​​​തെ​​​ന്തെ​​​ങ്കി​​​ലും ന​​​ട​​​ന്നാ​​​ൽ അ​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​യാ​​​ണു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന് എ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ലോ​​​ക​​​കേ​​​ര​​​ള സ​​​ഭ കൊ​​​ണ്ടു നാ​​​ടി​​​നു ഗു​​​ണ​​​മു​​​ണ്ടാ​​​കു​​​ന്നു എ​​​ന്നു ക​​​ണ്ട​​​പ്പോ​​​ൾ ഞാ​​​ൻ ഇ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു ഇ​​​റ​​​ങ്ങി​​​പ്പോ​​​യി. ലൈ​​​ഫ് മി​​​ഷ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും ഇ​​​താ​​​ണു സം​​​ഭ​​​വി​​​ച്ച​​​ത്. ലൈ​​​ഫ് മി​​​ഷ​​​ന്‍റെ ടാ​​​സ്ക് ഫോ​​​ഴ്സ് പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​വ് സ്ഥാ​​​ന​​​ത്തു നി​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ജി​​​വ​​​ച്ച​​​തു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച​​​പ്പോ​​​ഴാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ങ്ങ​​​നെ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.