കീം: ഫ​ല പ്ര​ഖ്യാ​പ​നം സർക്കാരിന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ത​ത്സ​മ​യം

11:47 PM Sep 23, 2020 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (കീം) ​​​ഫ​​​ല പ്ര​​​ഖ്യാ​​​പ​​​നം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കേ​​​ര​​​ള ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ ത​​​ത്സ​​​മ​​​യം ല​​​ഭി​​​ക്കും.