ഡോ. അഖിൽ ബാനർജി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
11:44 PM Sep 23, 2020 | Deepika.com
തിരുവനന്തപുരം: ഡോ. അഖിൽ സി. ബാനർജിയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസഡ് വൈറോളജി ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിൽ എമിററ്റസ് സയൻറിസ്റ്റാണ് അദ്ദേഹം.