കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ്
11:44 PM Sep 23, 2020 | Deepika.com
കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാരകേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരെ പരിശോധിച്ചതിലാണ്232 പേര് പോസിറ്റീവായത്. നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടയ്ക്കും. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളില്‍തന്നെ ചികില്‍സിക്കും.