ഇ​​​നി ലോ​​​ക്ക്ഡൗ​​​ണ്‍ ഇ​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി

01:59 AM Sep 23, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം വ​​​ർ​​​ധി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലും ലോ​​​ക്ക്ഡൗ​​​ണി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​പ്പോ​​​കാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.മ​​​റ്റു പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും തി​​​രി​​​ച്ചുപോ​​​ക്കു കാ​​​ണു​​​ന്നു​​​ണ്ട്. കേ​​​ര​​​ളം ഏ​​​താ​​​യാ​​​ലും അ​​​തേ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.