പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം വേ​​​ഗം പൊ​​​ളി​​​ക്കും, പ​​​ണി​​​യും: മു​​​ഖ്യ​​​മ​​​ന്ത്രി

01:59 AM Sep 23, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം ക​​​ഴി​​​യു​​​ന്ന​​​ത്ര വേ​​​ഗം പൊ​​​ളി​​​ക്കു​​​ക​​​യും പു​​​തി​​​യ​​​തു നി​​​ർ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍റെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​നു ശ്ര​​​മി​​​ക്കും. ഇ. ​​​ശ്രീ​​​ധ​​​ര​​​നെ പോ​​​ലു​​​ള്ള​​​വ​​​ർ പാ​​​ലം പൊ​​​ളി​​​ച്ചു മാ​​​റ്റ​​​ണ​​​മെ​​​ന്നു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നെന്നും മു​​​ഖ്യ​​​മ​​​ന്ത്രി ചൂ​​​ണ്ടി​​ക്കാ​​​ട്ടി.