ജില്ലാ കേന്ദ്രങ്ങളില്‍ ധർണ
12:27 AM Sep 23, 2020 | Deepika.com
മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരേ ഡികെടിഎഫിന്റെ ആഭിമുഖ്യത്തില്‍ 28ന് ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനു മുന്നില്‍ ധര്‍ണ നടത്തും. പ്രവര്‍ത്തകർ അവരവരുടെ ജില്ലാ കേന്ദ്രത്തില്‍ നടക്കുന്ന ധര്‍ണയില്‍ പങ്കാളികളാകണമെന്ന് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ അറിയിച്ചു.