ജോസഫ് മാർട്ടിൻ ജിഎസ്എസ്ബി അംഗം

12:01 AM Sep 23, 2020 | Deepika.com
കൊ​​​ച്ചി: ഗ്ലോ​​​ബ​​​ൽ സ​​​സ്റ്റെ​​​യ്ന​​​ബി​​​ലി​​​റ്റി സ്റ്റാ​​​ൻ​​​ഡാ​​​ർ​​​ഡ് ബോ​​​ർ​​​ഡ് (ജി​​​എ​​​സ്എ​​​സ്ബി) അം​​​ഗ​​​മാ​​​യി ജോ​​​സ​​​ഫ് മാ​​​ർ​​​ട്ടി​​​നെ നി​​​യ​​​മി​​​ച്ചു. ലോ​​​ക​​​ത്തി​​​ലെ ഭൂരി​​​പ​​​ക്ഷം കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ​​​സ്റ്റെ​​​യ്ന​​​ബി​​​ലി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ് സ്റ്റാ​​​ൻ​​​ഡാ​​​ർ​​​ഡു​​​ക​​​ൾ രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ‌​​​ദി​​​ത്വം ജി​​​എ​​​സ്എ​​​സ്ബി​​​ക്കാ​​​ണ്.

സൗ​ദി​അ​രാം ​കോ​യി​ൽ സ്പെ​ഷ​ലി​സ്റ്റാ​ണ് ജോ​സ​ഫ് മാ​ർ​ട്ടി​ൻ ഇ​പ്പോ​ൾ. കാ​​​ലി​​​ക്ക​​​ട്ട് എ​​​ൻ​​​ഐ​​​ടി​​​യി​​​ലും കൊ​​​ച്ചി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്കൂ​​​ൾ ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ലു​​​മാ​​​ണ് അ​​​ദ്ദേ​​​ഹം ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.