സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഒ​ബി​സി സ്കോ​ള​ർ​ഷി​പ്

12:00 AM Sep 23, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തെ ദേ​​​ശീ​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന തെര​​​ഞ്ഞെ​​​ടു​​​പ്പ് രീ​​​തി പ്ര​​​കാ​​​രം ഐ​​​ഐ​​​ടി, ഐ​​​ഐ​​​എം, ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ മെ​​​റി​​​റ്റ്/ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ പ്ര​​​കാ​​​രം പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച് ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന ഒ​​​ബി​​​സി വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും പോ​​​സ്റ്റ്മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​യും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ഒ​​​ക്ടോ​​​ബ​​​ർ 31ന​​​കം പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ന​​​ൽ​​​ക​​​ണം. വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​ന​​​വും, അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​വും www.bcdd.kerala.gov.in ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം. ഫോ​​​ൺ: എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ ഓ​​​ഫീ​​​സ് 0484 2429130, കോ​​​ഴി​​​ക്കോ​​​ട് മേ​​​ഖ​​​ലാ ഓ​​​ഫീ​​​സ് 0495 2377786.