തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക 24നു പ്രസിദ്ധീകരിച്ചേക്കും. പ്രവേശനപരീക്ഷയിലെ സ്കോര്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.
പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്കു ലഭിച്ച മാര്‍ക്കും പ്രവേശനപരീക്ഷയിലെ മാര്‍ക്കും തുല്യമായി പരിഗണിച്ചുള്ള നോര്മലൈസേഷന് പ്രക്രിയ നടത്തിയ ശേഷമായിരിക്കും റാങ്ക് പട്ടിക തയാറാക്കുന്നത്.
എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് 24നു പ്രസിദ്ധീകരിച്ചേക്കും
01:18 AM Sep 22, 2020 | Deepika.com