സ്വർണക്കടത്ത് കേസ് അന്വേഷണം തീരുംമുന്പ് മുൻവിധി വേണ്ടെന്നു ഗവർണർ

01:12 AM Sep 22, 2020 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വ​​ർ​​ണ​​ക്ക​​ട​​ത്ത് കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം തീ​​രും​​മു​​ന്പ് മു​​ൻ​​വി​​ധി വേ​​ണ്ടെ​​ന്ന് ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ്ഖാ​​ൻ.

ഇ​​ന്ന​​ലെ വ​​ർ​​ക്ക​​ല ശി​​വ​​ഗി​​രി​​യി​​ൽ ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു സ​​മാ​​ധി സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ത്തി​​ന് മ​​റു​​പ​​ടി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കാ​​ര്യ​​പ്രാ​​പ്തി​​യു​​ള്ള അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യാ​​ണ് എ​​ൻ​​ഐ​​എ​​യെ​​ന്നും അ​​ന്വേ​​ഷ​​ണം​​തീ​​രും​​വ​​രെ കാ​​ത്തി​​രി​​ക്കാ​​നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.