കൊച്ചി: കോവിഡ് സമയത്ത് ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കിയ ആശുപത്രികള്‍ക്കായി കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്ഗനൈസേഷൻ -കാഹോ- ഏർപ്പെടുത്തിയ പുരസ്കാരം കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു ലഭിച്ചു.
ജീവനക്കാരുടെ സുരക്ഷയ്ക്കായി ആശുപത്രികളിൽ സ്വീകരിച്ച നടപടികള്‍ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നിർണയിച്ചത്.
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ: അമൃത ആശുപത്രിക്ക് പുരസ്കാരം
12:33 AM Sep 22, 2020 | Deepika.com