ബ്ലോ​ക്ക് ചെ​യി​ന്‍ കോ​ഴ്‌​സ് കേ​ര​ള​ത്തി​ല്‍

12:33 AM Sep 22, 2020 | Deepika.com
കൊ​​​ച്ചി: ബ്ലോ​​​ക്ക് ചെ​​​യി​​​ന്‍ കോ​​​ഴ്‌​​​സു​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ സ്‌​​​കി​​​ല്‍​മാ​​​പ്പ് ട്രെ​​​യി​​​നിം​​​ഗ് ആ​​​ന്‍​ഡ് സ​​​ര്‍​വീ​​​സ​​​സും പൂ​​​നെ​​​യി​​​ലെ ഇ​​​ന്ത്യ​​​ന്‍ ബ്ലോ​​​ക്ക് ചെ​​​യി​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടും (ഐ​​​ബി​​​ഐ) ഒ​​​പ്പു​​​വ​​​ച്ചു.

ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണം, ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ള്‍, റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ്, സ​​​പ്ലൈ ചെ​​​യി​​​ന്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഡി​​​ജി​​​റ്റ​​​ല്‍ പ​​​ര​​​സ്യ​​​ങ്ങ​​​ള്‍, സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷ, നെ​​​റ്റ്‌​​വ​​​ര്‍​ക്കിം​​​ഗ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ബ്ലോ​​​ക്ക് ചെ​​​യി​​​ന്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക്ക് അ​​​ന​​​ന്ത​​​സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണു​​​ള്ള​​​തെ​​​ന്നു സ്‌​​​കി​​​ല്‍​മാ​​​പ് സി​​ഇ​​ഒ​​​യും ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ത​​​സ്വീ​​​ര്‍ എം. ​​​സ​​​ലീം പ​​​റ​​​ഞ്ഞു. ബ്ലോ​​​ക്ക് ചെ​​​യി​​​ന്‍ ഡ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ആ​​​ന്‍​ഡ് ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ ക​​​മ്പ​​​നി​​​യാ​​​യ സ്‌​​​നാ​​​പ്പ​​​ര്‍ ഫ്യൂ​​​ച്ച​​​ര്‍ ടെ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് ഇ​​​ന്ത്യ​​​ന്‍ ബ്ലോ​​​ക്ക് ചെ​​​യി​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട്.