മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എം സെ​ക്ര​ട്ട​റി​ക്കും ഭ​ര​ണം​മൂ​ല​വും മ​ക്ക​ൾ​മൂ​ല​വും ക​ഷ്ട​കാ​ലം:​ എം.​എം.​ഹ​സ​ൻ

12:38 AM Sep 21, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന​​​കം​​​മൂ​​​ലം കാ​​​മി​​​നി​​​മൂ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​പ്പോ​​​ൾ ക​​​ഷ്ട​​​കാ​​​ല​​​മാ​​​ണെ​​​ങ്കി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​ക്കും ഭ​​​ര​​​ണ​​​ംമൂ​​​ല​​​വും മ​​​ക്ക​​​ൾ​​​മൂ​​​ല​​​വു​​​മാ​​​ണ് ക​​​ഷ്ട​​​കാ​​​ല​​​മെ​​​ന്നും അ​​​തി​​​ൽ നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​ണ് മ​​​ത​​​സ്പ​​​ർ​​​ധ വ​​​ള​​​ർ​​​ത്തു​​​ന്ന വ​​​ർ​​​ഗീ​​​യ പ്ര​​​ചാ​​​ര​​​ണം സി​​​പി​​​എം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ഹ​​​സ​​​ൻ.

സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ ജ​​​ന​​​രോ​​​ഷ​​​ത്തി​​​ൽ നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​നും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്കാ​​​നും ഖു​​​റാ​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നും വി​​​ശു​​​ദ്ധ മ​​​ത​​​ഗ്ര​​​ന്ഥ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യും അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യു​​​മാ​​​ണ് ചെ​​​യ്ത​​​ത്. . മ​​​ത​​​ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ വ​​​ർ​​​ഗീ​​​യ വി​​​കാ​​​രം ഇ​​​ള​​​ക്കി​​​വി​​​ട്ട് അ​​​തി​​​നെ രാ​​​ഷ്ട്രീ​​​യ​​​വ​​​ത്ക​​​രി​​​ച്ച​​​തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യും മ​​​ന്ത്രി ജ​​​ലീ​​​ലും വി​​​ശ്വാ​​​സ സ​​​മൂ​​​ഹ​​​ത്തോ​​​ടു മാ​​​പ്പ് പ​​​റ​​​യ​​​ണമെന്നും അദ്ദേഹം പറഞ്ഞു.