പു​തി​യ കാ​ർ​ഷി​ക​ സം​രം​ഭ​ങ്ങ​ൾ​ക്ക് വാ​യ്പാ സൗ​ക​ര്യം

12:47 AM Sep 19, 2020 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പു​​​​തി​​​​യ കാ​​​​ർ​​​​ഷി​​​​ക സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്ക് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​ർ ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച്ച​​​​ർ ഫ​​​​ണ്ട് (എ​​​​ഐ​​​​എ​​​​ഫ്) പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം വാ​​​​യ്പ ന​​​​ൽ​​​​കു​​​​ന്നു. ക​​​​ർ​​​​ഷ​​​​ക​​​​ർ, ക​​​​ർ​​​​ഷ​​​​ക ഉ​​​​ത്​​​​പാ​​​​ദ​​​​ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ (എ​​​​ഫ്പി ​ഓ), പ്രാ​​​​ഥ​​​​മി​​​​ക കാ​​​​ർ​​​​ഷി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ൾ, കാ​​​​ർ​​​​ഷി​​​​ക സം​​​​രം​​​​ഭ​​​​ക​​​​ർ, സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ, മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് സ​​​​ഹ​​​​ക​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് ബാ​​​​ങ്കു​​​​ക​​​​ളും ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രു ല​​​​ക്ഷം കോ​​​​ടി രൂ​​​​പ വാ​​​​യ്പ​​​​യാ​​​​യി ന​​​​ൽ​​​​കും.

മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് പ്ലാ​​​​റ്റ്ഫോം, പ്രൈ​​​​മ​​​​റി പ്രോ​​​​സ​​​​സിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ, വെ​​​​യ​​​​ർ​​​​ഹൗ​​​​സു​​​​ക​​​​ൾ, സി ​​​​ലോ​​​​സ്, പാ​​​​ക്ക് ഹൗ​​​​സു​​​​ക​​​​ൾ, അ​​​​സെ​​​​യിം​​​​ഗ് യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ, സോ​​​​ർ​​​​ട്ടിം​​​​ഗ് ഗ്രേ​​​​ഡിം​​​​ഗ് യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ​​​​പ്ലെ​​​​ചെ​​​​യി​​​​ൻ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ പോ​​​​ലു​​​​ള്ള കാ​​​​ർ​​​​ഷി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് സ​​​​ഹാ​​​​യം ല​​​​ഭി​​​​ക്കു​​​​ക. agriinfra.dac. gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന രേ​​​​ഖ​​​​ക​​​​ൾ ന​​​​ൽ​​​​കി ലോ​​​​ഗി​​​​ൻ ഐ​​​​ഡി രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്ക് നേ​​​​രി​​​​ട്ട് അ​​​​പേ​​​​ക്ഷി​​​​ക്കാം. വി​​​​ശ​​​​ദ​​​​മാ​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടും അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യേ​​​​ണ്ട​​​​താ​​​​ണ്.

ര​​​​ണ്ടു​​​​കോ​​​​ടി രൂ​​​​പ​​​​വ​​​​രെ സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്ക് ഈ​​​​ട് ന​​​​ൽ​​​​കേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല എ​​​​ന്ന​​​​താ​​​​ണ് സ​​​​വി​​​​ശേ​​​​ഷ​​​​ത. മാ​​​​ത്ര​​​​മ​​​​ല്ല ക്രെ​​​​ഡി​​​​റ്റ് ഇ​​​​ൻ​​​​സെ​​​​ൻ​​​​റ്റീ​​​​വ് സ്കീം ​​​​പ്ര​​​​കാ​​​​രം മൂ​​​​ന്ന് ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ സ​​​​ബ്സി​​​​ഡി ല​​​​ഭി​​​​ക്കും. നി​​​​ല​​​​വി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ബാ​​​​ങ്കു​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​കും വാ​​​​യ്പ ല​​​​ഭ്യ​​​​മാ​​​​വു​​​​ക.