ഇടുക്കിയിൽ ജലനിരപ്പ് 2378.94 അടിയായി
12:47 AM Sep 19, 2020 | Deepika.com
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2378.94 അടിയായി ഉയർന്നു. സംഭരണ ശേഷിയുടെ 80.04 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി. അതേസമയം വൈദ്യുതി ഉത്പാദിപ്പാക്കാനാവുന്ന വെള്ളത്തിന്റെ അളവ് 72.70 ശതമാനമാണ്.