സൈബര്‍ കോണ്‍ഫറന്‍സ്
12:46 AM Sep 19, 2020 | Deepika.com
കൊച്ചി: കേരള പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന കൊക്കൂണ്‍ വര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിനു ഇന്നു തുടക്കമാകും. 9.45ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളം 19നു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.