മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ നവതി ;സ​​​ഭാ​​​സം​​​ഗ​​​മ​​​ത്തി​​​ന് ഇ​​​ന്നു മാ​​​വേ​​​ലി​​​ക്ക​​​രയിൽ തു​​​ട​​​ക്കം

12:46 AM Sep 18, 2020 | Deepika.com
പു​​​ന്ന​​​മൂ​​​ട് (മാ​​​വേ​​​ലി​​​ക്ക​​​ര): മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ പു​​​ന​​​രൈ​​​ക്യ ന​​​വ​​​തി ആ​​​ഘോ​​​ഷ​​​വും സ​​​ഭാ​​​സം​​​ഗ​​​മ​​​വും ഇ​​​ന്നു​​​മു​​​ത​​​ൽ 21 വ​​​രെ മാ​​​വേ​​​ലി​​​ക്ക​​​ര പു​​​ന്ന​​​മൂ​​​ട് സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കും. കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ പാ​​​ലി​​​ച്ച് സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി​​​ട്ടാ​​​ണ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു മാ​​​വേ​​​ലി​​​ക്ക​​​ര ഭ​​​ദ്രാ​​​സ​​​നാ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്നു രാ​​​വി​​​ലെ 11നു കൊ​​​ല്ലം ത​​​ങ്ക​​​ശേ​​​രി അ​​​ര​​​മ​​​ന ചാ​​​പ്പ​​​ലി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന ന​​​ട​​​ക്കും. മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ മാർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. കൊ​​​ല്ലം​​​ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ൾ മു​​​ല്ല​​​ശേ​​​രി, ബിഷപ് ഡോ. ​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ, മാ​​​വേ​​​ലി​​​ക്ക​​​ര ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. തു​​​ട​​​ർ​​​ന്നു പു​​​ന​​​രൈ​​​ക്യ ന​​​വ​​​തി​​​സ​​​ന്ദേ​​​ശം അ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ട് എം​​​സി​​​വൈ​​​എ​​​മ്മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ദീ​​​പ​​​ശി​​​ഖാ പ്ര​​​യാ​​​ണം ക​​​ർ​​​ദി​​​നാ​​​ൾ മാർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് വി​​​ളം​​​ബ​​​ര റാ​​​ലി​​​ക്കും ഛായ​​​ചി​​​ത്ര പ്ര​​​യാ​​​ണ​​​ങ്ങ​​​ൾ​​​ക്കും പു​​​ന്ന​​​മൂ​​​ട് സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ അ​​​ങ്ക​​​ണ​​​ത്തി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കും. മാ​​​വേ​​​ലി​​​ക്ക​​​ര ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ന​​​വ​​​തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് കൊ​​​ടി​​​യേ​​​റ്റ് ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ക്കും.

നാ​​​ളെ രാ​​​വി​​​ലെ ഏ​​​ഴി​​​നു ദൈ​​​വ​​​ദാ​​​സ​​​ൻ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് തി​​​രു​​​മേ​​​നി​​​യു​​​ടെ മാ​​​തൃ ഇ​​​ട​​​വ​​​ക​​​യാ​​​യ പു​​​തി​​​യ​​​കാ​​​വ് സെ​​​ന്‍റ് ജോ​​​സ​​​ഫ് ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന​​​ക്ക് ക​​​ർ​​​ദി​​​നാ​​​ൾ മാർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ സ​​​മ്മേ​​​ള​​​നം​​​ന​​​ട​​​ക്കും.

ക​​​ർ​​​ദി​​​നാ​​​ൾ മാർ ക്ലീ​​​മിസ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, സ്വാ​​​മി വീ​​​ര​​​ഭ​​​ദ്രാ​​​ന​​​ന്ദ, പാ​​​ള​​​യം​​​ഇ​​​മാം ഡോ. ​​​വി.​​​പി. ശു​​​ഹൈ​​​ബ് മൗ​​​ല​​​വി, പാ​​​ലാ ബി​​​ഷ​​​പ് ഡോ. ​​​മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

20നു ​​​വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ സം​​​ഗ​​​മ​​​ത്തി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ ക്ലീ​​​മിസ്കാ​​​തോ​​​ലി​​​ക്കാ ബാ​​​വ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

21നു ​​​രാ​​​വി​​​ലെ എ​​​ട്ടി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് ശേ​​​ഷം പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും പു​​​ന​​​രൈ​​​ക്യ ന​​​വ​​​തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​വും. പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ മാർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.