ലൈ​ഫ് മി​ഷ​ൻ ഭ​വ​നനി​ർ​മാ​ണം: മാ​ർ​ഗ​രേ​ഖ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണം

12:35 AM Aug 15, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈ​​​ഫ് മി​​​ഷ​​​ൻ ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി​​​യി​​​ൽ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്ന് ആ​​​ക്ഷേ​​​പം. ഭ​​​വ​​​നനി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള ക​​​രാ​​​ർ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ൻ​​​സി​​​ക്കു ന​​​ല്ക​​​ണ​​​മെ​​​ന്ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം ന​​​ട​​​പ്പാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പ​​​മാ​​​ണ് ശ​​​ക്ത​​​മാ​​​യ​​​ത് .

എം ​​​പാ​​​ന​​​ൽ ചെ​​​യ്തി​​​ട്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ നി​​​ന്നു ടെ​​​ൻ​​​ഡ​​​ർ വി​​​ളി​​​ച്ചായി രിക്കണം പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​തെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യും പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ല.

എ​​​ന്നാ​​​ൽ സ​​​ർ​​​ക്കാ​​​ർ നേ​​​രി​​​ട്ടു ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ വേ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യൂ എന്ന നി​​​ല​​​പാ​​​ടാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക്. എ​​​ന്നാ​​​ൽ ഇത് സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ ഒ​​​ന്നു​​​മി​​​റ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ ആ​​​രോ​​​പ​​​ണം. ഒ​​​രു സ്ഥാ​​​പ​​​ന​​​മോ ക​​​മ്പ​​​നി​​​യോ അ​​​വ​​​രു​​​ടെ സി ​​​എ​​​സ് ആ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ മാ​​​ത്ര​​​മേ ന​​​ല്കാ​​​വൂ എ​​​ന്ന​​​ത് പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലാ​​​ണ് പദ്ധതി നടപ്പാക്കുന്നത്.