മ​ത​ഗ്ര​ന്ഥ​ങ്ങ​ളെ മ​റ​യാ​ക്കി ര​ക്ഷ​പ്പെ​ടാ​ന്‍ ജ​ലീ​ല്‍ ശ്ര​മി​ക്കു​ന്നു: കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി

12:35 AM Aug 15, 2020 | Deepika.com
കോ​​​​ഴി​​​​ക്കോ​​​​ട്: സ്വ​​​​ര്‍​ണ​​​​ക്ക​​​​ട​​​​ത്തു​​​​കേ​​​​സി​​​​ല്‍ മ​​​​ത​​​​ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളെ മ​​​​റ​​​​യാ​​​​ക്കി ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​നാ​​​​ണു മ​​​​ന്ത്രി കെ.​​​​ടി. ജ​​​​ലീ​​​​ല്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​ന്നു കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍ എം​​​​പി. ​ജ​​​​ലീ​​​​ലി​​​​നെ പു​​​​റ​​​​ത്താ​​​​ക്കി ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​നാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ശ്ര​​​​മം. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​നെ​​​ക്കു​​​​റി​​​​ച്ചും അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണം. ​എ​​​​ന്‍​ഐ​​​​എയ്ക്കു പ​​​​ക​​​​രം സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യാ​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫി​​​​സി​​​​ന്‍റെ പ​​​​ങ്കും പു​​​​റ​​​​ത്തു​​​​കൊ​​​​ണ്ടു​​​വ​​​​രാ​​​​ന്‍ സാ​​​​ധി​​​​ക്കു മെന്ന് അദ്ദേഹം പറഞ്ഞു.