കൊച്ചി: കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാല(കുഫോസ്)യില്‍ ജൂണിയര്‍ റിസര്‍ച്ച് ഫെല്ലോ(ജെആർഎഫ്)യുടെ ഒഴിവുണ്ട്.
രണ്ടു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ വേതനം 20,000 രൂപ. അപേക്ഷകര്‍ ഫിഷറീസ് സയന്‍സിലോ അക്വാറ്റിക് / വൈല്‍ഡ് ലൈഫ് ബയോളജിയിലോ സുവോളജിയിലോ അനുബന്ധ വിഷയങ്ങളിലോ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം. ഈ 21 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.
project.recruit@kufos.ac.in. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സെറ്റ് - www.kufos.ac.in സന്ദര്‍ശിക്കുക.
കുഫോസില്‍ ജെആർഎഫ് ഒഴിവ്
12:14 AM Aug 14, 2020 | Deepika.com