കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലാ‍യി ഫാ. ​ജേ​ക്ക​ബ് ജി. ​ പാ​ല​യ്ക്കാ​പ്പി​ള്ളി ചു​മ​ത​ല​യേ​റ്റു

12:45 AM Aug 11, 2020 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ന്‍ സ​​​മി​​​തി (കെ​​​സി​​​ബി​​​സി) ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലും ഔ​​​ദ്യോ​​​ഗി​​​ക വ​​​ക്താ​​​വും പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ല്‍ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍ (പി​​​ഒ​​​സി) ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​ന്‍റ് മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണു ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്ത​​​ത്.

സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ ശു​​​ശ്രൂ​​​ഷാ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സ​​​മ​​​ര്‍​പ്പ​​​ണ മ​​​നോ​​​ഭാ​​​വ​​​ത്തോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ സം​​​ഘാ​​​ട​​​ന മി​​​ക​​​വും പ്ര​​​തി​​​ഭ​​​യും തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ള്ള ഫാ. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി​​​ക്കു പു​​​തി​​​യ നി​​​യോ​​​ഗം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നി​​​ര്‍​വ​​​ഹി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നു മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. സ്തു​​​ത്യ​​​ര്‍​ഹ​​​മാ​​​യ രീ​​​തി​​​യി​​​ല്‍ പി​​​ഒ​​​സി​​​യി​​​ലെ ശു​​​ശ്രൂ​​​ഷ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ മു​​ൻ ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഫാ. ​​​വ​​​ര്‍​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ടി​​​നു ക​​ർ​​ദി​​നാ​​ൾ ന​​​ന്ദി അ​​​റി​​​യി​​​ച്ചു. കൃത്യനിർ വഹ ണത്തിൽ പുതിയ ഡയറക്ട ർ ഏവരുടെ യും സഹകരണം അഭ്യർഥിച്ചു