സം​​​സ്‌​​​കൃ​​​ത യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ൽ ക​​​രി​​​യ​​​ര്‍ ഗൈ​​​ഡ​​​ന്‍​സ് വെ​​​ബി​​​നാ​​​ര്‍ നാളെ

12:45 AM Aug 11, 2020 | Deepika.com
കാ​​​ല​​​ടി: ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ലെ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ്് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ഗൈ​​​ഡ​​​ന്‍​സ് ബ്യൂ​​​റോ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ നാ​​​ളെ ഉ​​​ച്ച​​​യ്ക്ക് 2.30ന് ‘പ്ല​​​സ് ടു ​​​വി​​​നു ശേ​​​ഷം ഉ​​​പ​​​രി​​​പ​​​ഠ​​​ന കോ​​​ഴ്‌​​​സു​​​ക​​​ളും ജോ​​​ലി സാ​​​ധ്യ​​​ത​​​ക​​​ളും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ സൗ​​​ജ​​​ന്യ ക​​​രി​​​യ​​​ര്‍ ഗൈ​​​ഡ​​​ന്‍​സ് വെ​​​ബി​​​നാ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ഗൂ​​​ഗി​​​ള്‍ മീ​​​റ്റ് പ്ലാ​​​റ്റ് ഫോം ​​​വ​​​ഴി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വെ​​​ബി​​​നാ​​​റി​​​ല്‍ ക​​​രി​​​യ​​​ര്‍ വി​​​ദ​​​ഗ്ധ​​​നും റി​​​ട്ട​. ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫു​​​മാ​​​യ എം.​​​വി. പോ​​​ള​​​ച്ച​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ ന​​​യി​​​ക്കും. കുട്ടികൾക്കും ര​​​ക്ഷി​​​താ​​​ക്ക​​​ള്‍​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. ഫോ​​​ണ്‍ 80 78857553.