കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേവ്യര്‍ ലീഡര്‍ഷിപ്പ് സെന്റര്‍ സീറോ മലബാര്‍ സഭ മേജർ ആർച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് (സൈം) സ്ഥാപകന്‍ പ്രഫ. ജെ. ഫിലിപ്പ്, കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി ഡോ.ജെ. അലക്സാണ്ടര്‍, തമിഴ്നാട് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.സി. സിറിയക്, എകെസിസി ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, യുപി മുന്‍ ഡിജിപിയും സേവ്യര്‍ ലീഡര്‍ഷിപ്പ് സെന്റര്‍ ഡയറക്ടറുമായ എബ്രാഹം കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
സേവ്യര്‍ ലീഡര്‍ഷിപ്പ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
12:45 AM Aug 11, 2020 | Deepika.com