ശി​വ​ശ​ങ്ക​റി​ന്‍റെ ഇ​ട​പാ​ടു​ക​ൾ ആ​ർ​ക്കും മ​ന​സി​ലാ​ക്കാ​നാ​യി​ല്ല: കോ​ടി​യേ​രി

01:51 AM Aug 10, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലി​​​രു​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ർ സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ് പ്ര​​​തി​​​യു​​​മാ​​​യി ബ​​​ന്ധം സ്ഥാ​​​പി​​​ച്ച​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ആ​​​ർ​​​ക്കും മ​​​ന​​​സി​​​ലാ​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗ​​​മു​​​ള്ള​​​തു കൊ​​​ണ്ട് ഇ​​​തു ക​​​ണ്ടെ​​​ത്താ​​​നാ​​​യില്ല. ആ​​​രോ​​​പ​​​ണവി​​​ധേ​​​യ​​​നാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽനി​​​ന്നുമാ​​​റ്റി. ഇ​​​പ്പോ​​​ൾ ഓ​​​ഫീ​​​സി​​​ലു​​​ള്ള ആ​​​ർ​​​ക്കെ​​​തി​​​രെ​​​യും ആ​​​രോ​​​പ​​​ണ​​​മി​​​ല്ല.

ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​ര​​​ല്ലാ​​​ത്ത​​​വ​​​രെ മാ​​​റ്റേ​​​ണ്ട​​​തി​​​ല്ല. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യ്ക്ക് അ​​​വി​​​ശ്വ​​​സി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും അ​​​തേ സം​​​ഭ​​​വി​​​ച്ചു​​​ള്ളൂ. ക​​​ഴി​​​ഞ്ഞ യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​കാ​​​ല​​​ത്തും പ്ര​​​ധാ​​​ന സ്ഥാ​​​ന​​​ത്തി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് അ​​​ദ്ദേ​​​ഹ​​​മെ​​​ന്നും സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കോ​​​ടി​​​യേ​​​രി പ​​​റ​​​ഞ്ഞു.