മനാലിന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ മൊ​കേ​രി ഗ്രാമം

01:05 AM Aug 09, 2020 | Deepika.com
കു​​റ്റ്യാ​​ടി: ക​​രി​​പ്പൂ​​ര്‍ വി​​മാ​​ന അ​​പ​​ക​​ട​​ത്തി​​ല്‍ മ​​രി​​ച്ച മ​​നാ​​ല്‍ അ​​ഹ​​മ്മ​​ദി​​ന്‍റെ ഓ​​ര്‍​മ​​ക​​ളി​​ല്‍ ക​​ണ്ണീ​​രു​​മാ​​യി ഗ്രാ​​മം. കു​​ന്നു​​മ്മ​​ല്‍ പ​​ഞ്ചാ​​യ​​ത്ത് മൊ​​കേ​​രി ഷെ​​ര്‍​ഷാ​​ദി​​ലെ പ​​രേ​​ത​​നാ​​യ അ​​ഹ​​മ്മ​​ദ് ഹാ​​ജി​​യു​​ടെ നാ​​ലു​മ​​ക്ക​​ളി​​ല്‍ മൂ​​ന്നാ​​മ​​ത്തെ മ​​ക​​ളാ​​ണ് മ​​നാ​​ല്‍ അ​​ഹ​​മ്മ​​ദ്. ഒ​​ന്ന​​ര വ​​ര്‍​ഷം മു​​മ്പാ​​ണ് പ​​ള്ളി​​യി​​ല്‍​നി​​ന്നും മ​​ട​​ങ്ങ​​വേ വി​​ടി​​ന് മു​​ന്‍​വ​​ശ​​ത്തെ റോ​​ഡി​​ല്‍ വ​​ച്ച് ബൈ​​ക്കു​​ക​​ള്‍ കൂ​​ട്ടി​​യി​​ടി​​ച്ച് അ​​ഹ​​മ്മ​​ദ് ഹാ​​ജി മ​​രി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ മേ​​യ് മാ​​സ​​ത്തി​​ലാ​​യി​​രു​​ന്നു അ​​ബു​​ദാ​​ബി​​യി​​ലെ ബി​​സി​​ന​​സു​​കാ​​ര​​നാ​​യ നാ​​ദാ​​പു​​ര​​ത്തെ മു​​ഹ​​മ്മ​​ദ് ഹാ​​ത്തീ​​ഫു​​മാ​​യി മ​​നാ​​ലി​​ന്‍റെ ക​​ല്യാ​​ണം ക​​ഴി​​ഞ്ഞ​​ത്. ഏ​​ഴു മാ​​സം മു​​മ്പാ​​ണ് ഭ​​ര്‍​ത്താ​​വി​​ന്‍റെ കൂ​​ടെ അ​​ബു​​ദാ​​ബി​​യി​​ലേ​​ക്ക് പോ​​യ​​ത്. അ​​വി​​ടെ ഭ​​ര്‍​ത്താ​​വി​​ന്‍റെ കു​​ടും​​ബ​​ത്തി​​നൊ​​പ്പം താ​​മ​​സി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു. ഗ​​ര്‍​ഭി​​ണി​​യാ​​യ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് നാ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് മ​​നാ​​ലി​​നെ മ​​ര​​ണം ക​​വ​​ര്‍​ന്ന​​ത്.