കല്‍പ്പറ്റ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു.നഗരത്തിലെ കോഴി മൊത്ത വ്യാപാരി ചാത്തോത്തുവയല്‍ അലവിക്കുട്ടി ഹാജിയാണ്(60)ഇന്നലെ ഉച്ചയോടെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ മരിച്ചത്. സംസ്കാരം സ്വദേശമായ കൊണ്ടോട്ടിയില്‍ നടത്തി.
കഴിഞ്ഞ അഞ്ചിനാണ് ഇദ്ദേഹത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തയാളാണ് അലവിക്കുട്ടി ഹാജി.ഭാര്യ:ഫാത്തിമ.മക്കള്‍: റിയാസ്, ജംഷീര്‍(സൗദി),ജസീല,ഫൗസിയ,റഫ്സില.
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
12:22 AM Aug 08, 2020 | Deepika.com