കാസർഗോഡ്: ഉന്നതവിദ്യാഭ്യാസ മേഖലയൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുവാൻ സാധ്യതയുള്ള സംസ്ഥാന സർക്കാർ തീരുമാനങ്ങളെ വിശകലനം ചെയ്തു പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ, വിദ്യാഭ്യാസ മേഖലയിൽനിന്ന് 1500 ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെപിസിടിഎ) നേതൃത്വത്തിൽ വെബിനാർ നടത്തുന്നു.
8,9,15,16 തിയതികളിലാണ് വെബിനാർ. ഇന്ന് ഉച്ചകഴിഞ്ഞ് 3 .30 ന് ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.
വെബിനാർ ഇന്നുമുതൽ
11:21 PM Aug 07, 2020 | Deepika.com