പ്രവാസി ക്ഷേമനിധി അംഗത്വം: രണ്ടു മാസത്തിനകം തീരുമാനം വേണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന ആവശ്യം രണ്ടു മാസത്തിനുള്ളില്‍ പരിഗണിച്ചു തീരുമാനമെടുക്കാന്‍ ഹൈക്കോടതി പ്രവാസി ക്ഷേമനിധി ബോര്‍ഡിനു നിര്‍ദേശം നല്കി.
നിലവില്‍ 60 വയസു വരെ പ്രായമുള്ളവര്‍ക്ക് ക്ഷേമനിധിയില്‍ അംഗമാകാം. ഇത് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടന നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
പ്രവാസി ക്ഷേമനിധി അംഗത്വം: രണ്ടു മാസത്തിനകം തീരുമാനം വേണമെന്ന് ഹൈക്കോടതി
11:21 PM Aug 07, 2020 | Deepika.com