മു​ഖ്യ​മ​ന്ത്രി ഒ​രു നി​മി​ഷംപോലും തു​ട​ര​രു​ത്: ബെ​ന്നി ബ​ഹ​നാ​ന്‍

12:55 AM Aug 07, 2020 | Deepika.com
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തുകേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി സ്വ​​​പ്ന​​​യ്ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് എ​​​ന്‍​ഐ​​​എ കോ​​​ട​​​തി​​​യി​​​ല്‍ അ​​​ഡീ​​​ഷ​​​ണ​​​ല്‍ സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​രു നി​​​മി​​​ഷം പോ​​​ലും വൈ​​​കാ​​​തെ രാ​​​ജി​​​വ​​​ച്ചുപു​​​റ​​​ത്തു​​​പോ​​​ക​​​ണ​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​​പി.

സ്വ​​​പ്ന​​​യു​​​ടെ മാ​​​ർ​​​ഗ​​​ദ​​​ർ​​​ശി​​യാ​​യാണു ശി​​​വ​​​ശ​​​ങ്ക​​​ര്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്നെ​​​ന്ന് സ്വ​​​പ്ന സ​​​മ്മ​​​തി​​​ച്ച​​​താ​​​യി എ​​​ന്‍​ഐ​​​എ വെ​​​ളി​​​പ്പെ​​​ടു​​​ത്തിയിട്ടുണ്ട്. സ്വ​​​പ്ന​​​യ്ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക സ്വാധീനം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്ന​​​തി​​​ന് ഇ​​​തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ എ​​​ന്ത് തെ​​​ളി​​​വാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ ചോ​​​ദി​​​ച്ചു.