സ്വർണക്കടത്ത്: പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വേണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി

12:55 AM Aug 07, 2020 | Deepika.com
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ കെ.​​​ടി. റ​​​മീ​​​സ്, മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി എ​​​ന്നി​​​വ​​​രെ വീ​​​ണ്ടും ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റീ​​വ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ അ​​​പേ​​​ക്ഷ അ​​​ഡീ​​ഷ​​ണ​​ൽ ചീ​​​ഫ് ജു​​​ഡീ​​​ഷല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് (സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍) ത​​​ള്ളി.

പ്ര​​​തി​​​ക​​​ളു​​​ടെ റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​വ​​​ധി 14 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​ത​​​രാ​​​നാ​​​വി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ കോ​​​ട​​​തി ക​​​സ്റ്റം​​​സി​​​ന്‍റെ അ​​​പേ​​​ക്ഷ ത​​​ള്ളു​​​ക​​​യാ​​​യി​​​രു​​​ന്നു.