മൂന്നു പ്രതികൾ ജാമ്യാപേക്ഷ നല്കി
12:55 AM Aug 07, 2020 | Deepika.com
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ ഒമ്പതാം പ്രതി മഞ്ചേരി സ്വദേശി ടി.എം. മുഹമ്മദ് അന്‍വര്‍, കോഴിക്കോട് സ്വദേശികളും 13, 14 പ്രതികളുമായ മുഹമ്മദ് അബ്ദുള്‍ ഷമീര്‍, ജിഫ്സല് എന്നിവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി.