കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്ട്ടിന് ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. വിചാരണക്കോടതി ജഡ്ജിയുടെ അപേക്ഷ പ്രകാരം കേസിന്റെ വിചാരണ കാലാവധി സമയം സുപ്രീംകോടതി ആറുമാസം കൂടി നീട്ടിയതു ചൂണ്ടിക്കാട്ടിയാണു ജാമ്യാപേക്ഷ നല്‍കിയത്.
മറ്റൊരു പ്രതി ദിലീപ് 85 ദിവസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയത് ഉള്‍പ്പെടെ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നടിയെ ആക്രമിച്ച കേസ്; പ്രതി ജാമ്യാപേക്ഷ പിന്‍വലിച്ചു
12:24 AM Aug 07, 2020 | Deepika.com