തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12 പുതിയ ഹോട്ട് സ്പോട്ടുകൾ. 16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. നിലവിൽ ആകെ 511 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ: കണ്ണൂർ ജില്ലയിലെ മാട്ടൂൽ (കണ്ടെയിൻമെന്റ് സോണ്‍ വാർഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കൽ (1), നടുവിൽ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ (7), കീരന്പാറ (11), പെരിങ്ങോട്ടൂർ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ (4, 5).
ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: തൃശൂർ ജില്ലയിലെ അളഗപ്പനഗർ ( കണ്ടെയിൻമെന്റ് സോണ്‍ വാർഡ് 13), വെള്ളാങ്കല്ലൂർ (18, 19), കടവല്ലൂർ (12), ചാഴൂർ (3), വരന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെന്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുനിസിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുനിസിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18).
12 പുതിയ ഹോട്ട്സ്പോട്ടുകൾ, ആകെ 511
12:24 AM Aug 07, 2020 | Deepika.com