കൊച്ചി: യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ അമൃത ഐഎഎസ് അക്കാഡമിക്ക് മികച്ച നേട്ടം. അമൃത അക്കാഡമിയില്‍ പരിശീലനം നേടിയ 22 ഉദ്യോഗാര്‍ഥികളാണ് 2019 യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത്.
2021ല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കായുള്ള പ്രിലിംസ് കം മെയിന്‍സ് ഓഗസ്റ്റ് സെപ്റ്റംബര്‍ ബാച്ചിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. amritaias.com എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 8589060000.
അമൃത ഐഎഎസ് അക്കാഡമിക്ക് മികച്ച നേട്ടം
12:24 AM Aug 07, 2020 | Deepika.com