ത​ദ്ദേ​ശ വോ​ട്ട​ർ പ​ട്ടി​ക ര​ണ്ടാം​ഘ​ട്ട പു​തു​ക്ക​ൽ 12 മു​ത​ൽ

11:47 PM Aug 05, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ത്തു​​​ന്ന പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ട പു​​​തു​​​ക്ക​​​ൽ 12ന് ​​​ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്ക്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

941 ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ​​​യും 86 മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലെ​​​യും ആ​​​റ് മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലെ​​​യും ജൂ​​​ൺ 17ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യാ​​​ണ് വീ​​​ണ്ടും പു​​​തു​​​ക്കു​​​ന്ന​​​ത്. 17 നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ലെ അ​​​ടി​​​സ്ഥാ​​​ന പ​​​ട്ടി​​​ക​​​യും സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​ട്ടി​​​ക​​​ക​​​ളും സം​​​യോ​​​ജി​​​പ്പി​​​ച്ച് 12 നു ​​​ക​​​ര​​​ടാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ൽ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ 1,25,40,302, സ്ത്രീ​​​ക​​​ൾ 1,36,84,019, ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ 180 എ​​​ന്നി​​​ങ്ങ​​​നെ ആ​​​കെ 2,62,24,501 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണു​​​ള്ള​​​ത്.

www.lsgelection.kerala.gov.in ൽ ​​​ക​​​ര​​​ട് പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ല​​​ഭി​​​ക്കും. പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് പേ​​​ര് ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് 12 മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ഉ​​​ൾ​​​ക്കു​​​റി​​​പ്പു​​​ക​​​ളി​​​ൽ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്തു​​​ന്ന​​​തി​​​നും സ്ഥാ​​​ന​​​മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​നും ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്ന് പേ​​​ര് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ നേ​​​രി​​​ട്ടോ ത​​​പാ​​​ലി​​​ലൂ​​​ടെ​​​യോ ഇ​​​ല​​​ക്ട്ര​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തി​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 26 ആ​​​ണ്. അ​​​ന്തി​​​മ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക സെ​​​പ്റ്റം​​​ബ​​​ർ 26ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പേ​​​രു​​​വി​​​വ​​​രം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് സ്വ​​​മേ​​​ധ​​​യാ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ജ​​​നു​​​വ​​​രി 20ന്