രാത്രി ഷിഫ്റ്റിലും സ്ത്രീകൾക്കു ഫാക്ടറി ജോലി ചെയ്യാം
11:47 PM Aug 05, 2020 | Deepika.com
തിരുവനന്തപുരം: രാത്രി ഏഴു മുതൽ രാവിലെ ആറു വരെ രാത്രി ഷിഫ്റ്റുകളിൽ സ്ത്രീകൾക്ക് ഫാക്ടറികളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്നതിന് 1948ലെ ഫാക്ടറീസ് ആക്ട് സെക്ഷൻ 66 ഭേദഗതി ചെയ്യാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.