തിരുവനന്തപുരം: ഇടതുഭരണത്തിൽ കഴിഞ്ഞ നാല് വർഷമായി ട്രഷറികളിൽ നടന്ന എല്ലാ തട്ടിപ്പുകളെയുംകുറിച്ചും സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സോഫ്റ്റ് വെയർ അപ്ഡേഷന്റെ മറവിലാണ് ഓണ്‍ലൈൻ തട്ടിപ്പുകളെല്ലാം അരങ്ങേറിയത്. എറണാകുളത്ത് സിപിഎം പ്രവർത്തകരായ ഉദ്യേഗസ്ഥരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിക്കൊണ്ടുപോയത്. ഖജനാവ് കൊള്ളയടിക്കുന്നവർക്ക് കൂട്ടുനിന്ന സർക്കാരാണിതെന്നും ചെന്നിത്തല പറഞ്ഞു.
ട്രഷറിയിൽ നടക്കുന്ന തട്ടിപ്പുകളെല്ലാം അന്വേഷിക്കണം: രമേശ് ചെന്നിത്തല
12:24 AM Aug 05, 2020 | Deepika.com