അപര്‍ണ മുരളീധരന്
12:19 AM Aug 04, 2020 | Deepika.com
കൊച്ചി: പുതിയ ലോഗോ തെരഞ്ഞെടുക്കുന്നതിനായി സപ്ലൈകോ നടത്തിയ മത്സരത്തില്‍ ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സ്വദേശി അപര്‍ണ മുരളീധരന് വിജയിയായി. വിജയിക്ക് 10,000 രൂപയുടെ കാഷ് പ്രൈസും സപ്ലൈകോ കിറ്റും നല്‍കും.അച്ഛന്: എന്‍. മുരളീധരന് എഫ്എസിടിയില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. അമ്മ: സരള.