അ​പ്പീ​ല്‍ ന​ല്‍​കി

12:16 AM Aug 04, 2020 | Deepika.com

കൊ​​​ച്ചി: മു​​​ന്‍​സി​​​ഫ്-​​മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി ഫെ​​​ബ്രു​​​വ​​​രി 20നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച മെ​​​റി​​​റ്റ് ലി​​​സ്റ്റി​​​ല്‍നി​​​ന്നു കൂ​​​ടു​​​ത​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ന്‍ അ​​​ഡീ​​ഷ​​​ണ​​​ല്‍ ലി​​​സ്റ്റ് ത​​യാ​​​റാ​​​ക്കി ഗ​​​വ​​​ര്‍​ണ​​​റു​​​ടെ അ​​​നു​​​മ​​​തി​​​ക്കു സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി ഭ​​​ര​​​ണ​​​വി​​​ഭാ​​​ഗം ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കി.

2019 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​ര​​​മു​​​ള്ള നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ 2019 ഡി​​​സം​​​ബ​​​ര്‍ 31 നു​​​ശേ​​​ഷ​​​മു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ള്‍ നി​​​ക​​​ത്തു​​​ന്ന​​​ത് സു​​​പ്രീംകോ​​​ട​​​തി നി​​​ശ്ച​​​യി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​പ്പീ​​​ലി​​​ല്‍ പ​​​റ​​​യു​​​ന്നു.