സി​പി​എം നേ​താ​ക്ക​ൾ​ക്ക് ക​ള്ള​ക്ക​ട​ത്തു​കാരു​മാ​യു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്ക​ണം:​ മു​ല്ല​പ്പ​ള്ളി

12:37 AM Aug 03, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും സ്പീ​​​ക്ക​​​റും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ​​​ക്ക് മും​​​ബൈ കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ഗു​​​ഡ് വി​​​ൻ നി​​​ക്ഷേ​​​പ ത​​​ട്ടി​​​പ്പ് സം​​​ഘ​​​വു​​​മാ​​​യു​​​ള്ള ബ​​​ന്ധം ക​​​സ്റ്റം​​​സും എ​​​ൻ​​​ഐ​​​എ​​​യും സ​​​മ​​​ഗ്ര​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി എ​​​ന്നും അ​​​ടു​​​ത്ത ബ​​​ന്ധം സൂ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ​​​ന്ന് ഒ​​​രി​​​ക്ക​​​ൽ​​​ക്കൂ​​​ടി തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​ണ് ​പു​​തി​​യ വാ​​​ർ​​​ത്ത​​ക​​ൾ. സി​​​പി​​​എ​​​മ്മി​​​ന്‍റെ പ്ര​​​ധാ​​​ന ധ​​​ന​​​സ്രോ​​​ത​​​സു​​​ക​​​ളി​​​ൽ ഒ​​​ന്ന് ക​​​ള്ള​​​ക്ക​​​ട​​​ത്തും സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​ണെ​​​ന്ന​​​തു നാ​​​ണ​​​ക്കേ​​​ടാ​​​ണ്-അദ്ദേഹം കുറ്റപ്പെടുത്തി.