ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട്: പ്രഗത്ഭരായ അ​ഭി​ഭാ​ഷ​ക​രെ നിയോഗിക്കണമെന്നു പ്രതിപക്ഷ നേതാവ്

12:15 AM Aug 02, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ശ്ചി​​​മ​​​ഘ​​​ട്ട സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​ള്ള മാ​​​ധ​​​വ് ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ചി​​​ല പ​​​രി​​​സ്ഥി​​​തി സം​​​ഘ​​​ട​​​ന​​​ക​​​ൾ സു​​​പ്രീം കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ കേ​​​സ് ഈ ​​​മാ​​​സം ഏ​​​ഴി​​​നു പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​നം പ്ര​​​ഗ​​​ത്ഭരാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു ന​​​ൽ​​​കി.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ൾ ദൂ​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും പൊ​​​തു കാ​​​ഴ്ച്ച​​​പ്പാ​​​ടും ന​​​യ​​​സ​​​മീ​​​പ​​​ന​​​വും രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം.

ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ചി​​​ല പ​​​രി​​​സ്ഥി​​​തി സം​​​ഘ​​​ട​​​ന​​​ക​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ടു​​​ക്കി എം​​​പി ഡീ​​​ൻ​​​കു​​​ര്യാ​​​ക്കോ​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്ന കാ​​​ര്യം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഓ​​​ർ​​​മപ്പെ​​​ടു​​​ത്തി.