തലശേരിയിൽ മ​രി​ച്ച യു​വാ​വി​ന് കോവി​ഡ് സ്ഥി​രീക​രി​ച്ചു

10:29 PM Jul 16, 2020 | Deepika.com
ത​​​ല​​​ശേ​​​രി: പെ​​​രി​​​ങ്ങ​​​ത്തൂ​​​ർ പു​​​ളി​​​യ​​​ന​​​മ്പ്രം സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​ന്‍റെ മ​​​ര​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പു​​​ളി​​​യ​​​ന​​​മ്പ്രം പു​​​തി​​​യ റോ​​​ഡി​​​ലെ കി​​​ഴ​​​ക്കേ​​​ട​​​ത്ത് മീ​​​ത്ത​​​ൽ സ​​​ലീ​​​ഖ് (24) ആ​​​ണ് തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ മ​​​രി​​ച്ച​​​ത്.

ബു​​ധ​​നാ​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം വ​​​ന്ന​​​ത്.​ ഇ​​​തോ​​​ടെ ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രിച്ചവർ ആ​​റാ​​​യി.അ​​​ൻ​​​പ​​​ത് ദി​​​വ​​​സം മു​​​മ്പ് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ നി​​​ന്ന് നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു സ​​​ലീ​​​ഖ്. 28 ദി​​​വ​​​സ​​​ത്തെ ക്വാ​​​റ​​​ന്‍റൈ​​​നും ക​​​ഴി​​​ഞ്ഞ് ഇ​​​രു​​​പ​​​താം ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. പ​​​നി​​​യും വ​​​യ​​​റി​​​ള​​​ക്ക​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. കി​​​ഴ​​​ക്കേ​​​ട​​​ത്ത് മി​​​ത്ത​​​ൽ സു​​​ലൈ​​​മാ​​​ൻ- ക​​​പ്പാ​​​ള​​​ന്‍റ​​​വി​​​ട സൗ​​​ദ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ഷ​​​ഹ​​​ന, മു​​​ഹ​​​മ്മ​​​ദ് സ​​​ഹ​​​ൽ. കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ പ്ര​​​കാ​​​രം പെ​​​രി​​​ങ്ങ​​​ത്തൂ​​​ർ ജു​​​മാ മ​​​സ്ജി​​​ദ് ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ ക​​ബ​​​റ​​​ട​​​ക്കം നടത്തി.