തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതികൾക്കു ഫ്ളാറ്റ് ബുക്ക് ചെയ്തു നൽകിയ ഐടി വകുപ്പിലെ ഡയറക്ടർ (മാർക്കറ്റിംഗ്) അരുണ്‍ ബാലചന്ദ്രനെ നീക്കിയതായി മുഖ്യന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ പറഞ്ഞിട്ടാണ് ഫ്ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ പറഞ്ഞിരുന്നു.
അരുണ്‍ ബാലചന്ദ്രനെ നീക്കി
01:23 AM Jul 16, 2020 | Deepika.com