കൊച്ചി: സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. ലിറ്ററിന് 13 പൈസ ഇന്നലെ വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 77.03 രൂപയായി.
പെട്രോള്‍ വില കഴിഞ്ഞ 13 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ലിറ്ററിന് 80.76 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില.
ഡീസല്‍ വില വര്‍ധിച്ചു
12:48 AM Jul 16, 2020 | Deepika.com